ഇനി ആ പച്ച വെളിച്ചത്തിൽ തെളിയുക ഷെയ്ഖ് സായിദ്

by Travel | 09-03-2018 | 471 views

അജ്മാനിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്‍റ് ഒരു നൂതനമാർഗമാണ് അവതരിപ്പിച്ചിരിക്കുന്നത്. എമിറേറ്റിൽ, ട്രാഫിക് സിഗ്നലുകൾ പച്ച തെളിയുമ്പോൾ, ഡ്രൈവ് ചെയ്യുന്നവര്‍ക്കും നടക്കുന്നവര്‍ക്കും ആ രാജ്യത്തെ സ്ഥാപകന്‍ ഷെയ്ഖ് സായിദിനെ കാണാൻ കഴിയും. സയ്യിദ് വർഷം അടയാളപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ പുതിയ നടപടി.

Lets socialize : Share via Whatsapp