ഒമാനില്‍ ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേര്‍ ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

by International | 26-10-2021 | 326 views

ഒമാനില്‍ ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേര്‍ ഒന്നാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 73 ശതമാനം പേരും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

ആദ്യ ഡോസ് വാക്‌സിന്‍ 3,065,137 ആളുകകള്‍ സ്വീകരിച്ചത് . 2,614,000 പേര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആകെ വാക്‌സിന്‍ നല്‍കിയവരുടെ എണ്ണം 5,679,000 ആണ്. വിദേശികള്‍ക്കടക്കം വിവിധ ഗവര്‍ണേറ്റുകളില്‍ വാക്‌സിന്‍ വിതരണം ഊര്‍ജിതമാക്കയിട്ടുണ്ട് സര്‍ക്കാര്‍.

Lets socialize : Share via Whatsapp