കു​വൈ​ത്ത്​ ക്രി​ക്ക​റ്റ്​ ടീ​മി​ല്‍ മൂ​ന്ന് ​മ​ല​യാ​ളി​ക​ള്‍

by Sports | 21-02-2018 | 550 views

കു​വൈ​ത്ത് സി​റ്റി: ട്വ​ന്‍​റി 20 ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള കു​വൈ​ത്ത് ക്രി​ക്ക​റ്റ്​ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍. മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്, അ​ഫ്സ​ല്‍, അ​ര്‍​ജു​ന്‍ മ​കേ​ഷ് എ​ന്നി​വ​രാ​ണ്​ മ​ല​യാ​ളി​ക​ള്‍. ഇ​വ​ര്‍ അ​ട​ങ്ങു​ന്ന 22 അം​ഗ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്​ മു​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഒാ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​നാ​യ ഹെ​ര്‍​ഷ​ല്‍ ഗി​ബ്​​സ്​ ആ​ണ്. ര​ണ്ടു​മാ​സ​ത്തി​ന​കം ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നാ​യി തീ​വ്ര​പ​രി​ശീ​ല​ന​ത്തി​ലാ​ണ്​ ടീം. ​

Lets socialize : Share via Whatsapp