ദുബായില്‍ കൗതുകമായി ഒരു മണവാട്ടി കേക്ക്

by Entertainment | 13-02-2018 | 665 views

ദുബായില്‍ കേക്കില്‍ തീര്‍ത്ത മണവാട്ടി ഏവര്‍ക്കും കൗതുകമേകുന്നു. ദുബായ് ബ്രൈഡ് ഷോയിലാണ് ഈ മണവാട്ടി കേക്ക് കാണികളെ ആകര്‍ഷിക്കുന്നത്.                                           exclusive malayalam news

എന്നാല്‍ ഇതിന്‍റെ വില മില്ല്യണ്‍ ആണ്.   മണവാട്ടി കേക്കിന് വില വര്‍ധിക്കുവാന്‍ കാരണം ഇതില്‍ വിലയേറിയ അഞ്ച് രത്നങ്ങള്‍ ഉണ്ട്.                                                                                                                                                                                                     exclusive malayalam news

പ്രശസ്ത ഡിസൈനര്‍ ടെബ്ബി വിന്ഹാമാണ് കേക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആയിരം മുട്ടകള്‍ ചേര്‍ത്ത് നിര്‍മ്മിച്ച മണവാട്ടി കേക്കിന് ഭാരം 120 കിലോയുണ്ട്. കൂടാതെ ഭക്ഷിക്കാവുന്ന മുത്തുകളും  പൂക്കളും കേക്കിലുണ്ട്. മണവാട്ടിയെ വാങ്ങാന്‍ ആരും എത്തിയില്ലെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ കേക്ക് നശിപ്പിച്ചുകളയാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.exclusive malayalam news

Lets socialize : Share via Whatsapp