തിരുവനന്തപുരം ട്രാക്ക് 2021 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 

by General | 04-07-2021 | 4774 views

കുവൈത്ത് സിറ്റി: കുവൈത്തിലെ തിരുവനന്ത പുരം നിവാസികളുടെ കൂട്ടായ്മയായ ട്രാക്ക്‌ 2021 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവിഡ്  പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചെയർമാൻ എം. എ.ഹിലാലിന്റെ  നേതൃത്വത്തിൽ കൂടിയ  സൂം മീറ്റിംഗിൽ  പ്രസിഡന്റ് ബി. വിധുകുമാർ അധ്യക്ഷത വഹിച്ചു.

2020-ലെ പ്രവർത്തന റിപ്പോർട്ട്‌ ജോയിന്റ് സെക്രട്ടറി രതീഷ് വർക്കലയും ട്രഷറർ കെ.ആർ.ബൈജു വരവ് ചെലവ്  കണക്കുകളും   അവതരിപ്പിച്ചു. യോഗത്തിൽ എം.എ. നിസ്സാം സ്വാഗതവും പി.ജി. ബിനു മുഖ്യ പ്രഭാഷണവും നടത്തി. തുടർന്ന് 2021-ലെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ചെയർമാനായി പി.ജി.ബിനുവിനെയും പ്രസിഡന്റായി എം.എ. നിസ്സാം വടക്കേപാറയിലിനേയും, ജനറൽ സെക്രട്ടറി ആയി കെ. ആർ.ബൈജു വിനെയും ട്രഷറർ ആയി എ.മോഹൻകുമാറിനേയും തെരഞ്ഞെടുത്തു.

അഡ്വൈസറി ബോർഡ്‌ മെമ്പർ മാരായി ജസ്സിജെയ്സൺ, ഡോ. ഷുക്കൂർ, കെ.പി.സുരേഷ്, മുഹമ്മദ്‌ ഹാരിസ്‌,ജയകൃഷ്ണകുറുപ്പ് എന്നിവരെയും ചീഫ് കോഡിനേറ്ററായി ബി. വിധുകുമാറിനേയും വൈസ്‌ പ്രസിഡന്റുമാരായി ഡോ.ശങ്കരനാരായണനും ശ്രീരാഗം സുരേഷ് എന്നിവരെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ ജോയിന്റ് സെക്രട്ടറിമാർ:

  • അനിൽ നായർ (സംഘടന ചുമതല)
  • രതീഷ് വർക്കല(ആർട്സ്& മീഡിയ)
  • ജഗദീഷ് കുമാർ ജോയിന്റ് ( ട്രഷറർ&ചാരിറ്റി)
  • പ്രിയ കൃഷ്‌രാജ് (വനിതാ കൺവീണർ)
  • പ്രദീപ്‌കുമാർ (അബ്ബാസിയ കൺവീണർ)
  • കൃഷ്ണരാജ് (മംഗഫ് കൺവീണർ),
  • അൻവർ (ഫഹാഹീൽ കൺവീണർ),
  • സുഭാഷ് ക്രിസ്റ്റഫർ(അബുഹലിഫ  കൺവീണർ),
  • അജിത്.കെ.ജി.(ഫർവാനിയ കൺവീണർ)
  • ലിജോയ് ജോളി (ഖൈത്താൻ കൺവീണർ).

എക്സിക്യൂടീവ്‌ അംഗങ്ങൾ :

രാധാകൃഷ്ണൻ, ഹരിപ്രസാദ്, ആഷ്‌ലി ജോസഫ്, നീരജ്, വിജിത് കുമാർ, ഷൈജസുനിൽ.

ഓഡിറ്റർ: ബാലസുബ്രമണ്യൻ.

വനിതാ വിഭാഗം പ്രസിഡന്റ് ആയി പ്രിയകൃഷ്ണരാജിനെയും സെക്രട്ടറിയായി ഷൈജസുനിലിനെയും ട്രഷറർ ആയി മിനിയേയും യോഗത്തിൽ തെരഞ്ഞെടുത്തു.

Lets socialize : Share via Whatsapp