ചെറിയ പെരുന്നാള്‍: ഒമാനില്‍ മെയ് 12 മുതല്‍ അവധി

by International | 03-05-2021 | 1989 views

മസ്‌കറ്റ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ ഒമാനില്‍ മെയ് 12 ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു.

ഈദുല്‍ ഫിത്തര്‍ മെയ് 13 വ്യാഴാഴ്ചയാണെങ്കില്‍ മെയ് 16 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനഃരാരംഭിക്കുക. അതേസമയം ഈദുല്‍ ഫിത്തര്‍ മെയ് 14 വെള്ളിയാഴ്ച ആണെങ്കില്‍ മെയ് 18 ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനഃരാരംഭിക്കുക.

Lets socialize : Share via Whatsapp