നാളെ മാസപ്പിറവി നിരീക്ഷിക്കാൻ ഖത്തർ മതകാര്യ മന്ത്രാലയത്തിന്റെ നിർദേശം

by International | 10-04-2021 | 2023 views

ദോഹ : നാളെ (ഏപ്രില്‍ 11) ശഅബാൻ 29 ആയതിനാൽ നാളെ മാസപ്പിറവി നിരീക്ഷിക്കാൻ ഖത്തറിലെ വിശ്വാസികളോട് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആർക്കെങ്കിലും മാസപ്പിറവി ദൃശ്യമായാൽ ദോഹ ദഫ്ന ടവറിലുള്ള ഔഖാഫിന്റെ ആസ്ഥാനത്ത് വിവരം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Lets socialize : Share via Whatsapp