അ​ബു​ദാ​ബിയില്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും പൊ​തു സ്വ​കാ​ര്യ ച​ട​ങ്ങു​ക​ള്‍​ക്കും താ​ല്‍​ക്കാ​ലി​ക നി​രോ​ധ​നം; ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍

by Abudhabi | 07-02-2021 | 3658 views

അ​ബു​ദാ​ബി: ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും പൊ​തു സ്വ​കാ​ര്യ ച​ട​ങ്ങു​ക​ള്‍​ക്കും താ​ല്‍​ക്കാ​ലി​ക നി​രോ​ധ​നം ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ല്‍ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പെ​ടു​ത്തി​യി​രി​ക്കു​ന്നുവെ​ന്ന് അ​ബു​ദാ​ബി എ​മ​ര്‍​ജ​ന്‍​സി ക്രൈ​സി​സ് ആ​ന്‍​ഡ് ഡി​സാ​സ്റ്റ​ര്‍ ക​മ്മി​റ്റി അ​റി​യി​ച്ചു.

  • വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ഉ​ള്‍​പ്പെടെ​യു​ള്ള കു​ടും​ബ പ​രി​പാ​ടി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ആ​ളു​ക​ളു​ടെ എ​ണ്ണം 10 ആ​യി പ​രി​മി​ത​പെ​ടു​ത്തി.
  • ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍​ക്ക് പ​ര​മാ​വ​ധി 20 ആ​ളു​ക​ള്‍​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ള​ത്.
  • ഷോ​പ്പിം​ഗ് മാ​ള​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന ശേ​ഷി 40 ശ​ത​മാ​ന​വും,
  • ജി​മ്മു​ക​ള്‍, സ്വ​കാ​ര്യ ബീ​ച്ചു​ക​ള്‍, നീ​ന്ത​ല്‍ കു​ള​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ശേ​ഷി 50 ശ​ത​മാ​നം വ​രെ​യും
  • റ​സ്റ്റോാ​റ​ന്‍റു​ക​ള്‍, കോ​ഫീ ഷോ​പ്പു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, പൊ​തു ബീ​ച്ചു​ക​ള്‍, പാ​ര്‍​ക്കു​ക​ള്‍ എ​ന്നി​വ​യു​ടെ ശേ​ഷി 60 ശ​ത​മാ​നം വ​രെ​യും,
  • ടാ​ക്സി​ക​ള്‍ 45 ശ​ത​മാ​ന​വും,
  • ബ​സു​ക​ള്‍ 75 ശ​ത​മാ​ന​വും ശേ​ഷി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് അ​നു​മ​തി​യു​ള്ള​ത്.
Lets socialize : Share via Whatsapp