യു.എ.ഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു

by General | 21-10-2020 | 2303 views

ദുബായ്: യുഎഇ-യില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള നബിദിന അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29നാണ് അവധി. നവംബര്‍ ഒന്ന് മുതല്‍ പ്രവൃത്തിദിനം പുനരാരംഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു. 

Lets socialize : Share via Whatsapp