അ​മി​ത ജ​ല ഉ​പ​യോ​ഗം ത​ട​യാ​നാ​യി ആ​പ്ലി​ക്കേ​ഷ​ന്‍ ഒ​രു​ക്കി ദു​ബാ​യ് ഇ​ല​ക്‌ട്രി​സി​റ്റി ആ​ന്‍​ഡ് വാ​ട്ട​ര്‍ അ​തോ​റി​റ്റി

by General | 12-09-2020 | 2263 views

ദു​ബാ​യ്: അ​മി​ത ജ​ല ഉ​പ​യോ​ഗം ക​ണ്ടെ​ത്തി ത​ട​യാ​നാ​യി അ​പ്ലി​ക്കേ​ഷ​ന്‍ ഒ​രു​ക്കി ദു​ബാ​യ് ഇ​ല​ക്‌ട്രി​സി​റ്റി ആ​ന്‍​ഡ് വാ​ട്ട​ര്‍ അ​തോ​റി​റ്റി. വെ​ള്ള​ത്തി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം ത​ട​യാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ദേ​വ ആ​പ് വ​ഴി പു​തി​യ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജ​ല​ന​ഷ്ടം ത​ട​യാ​യാ​നാ​ണ് പു​തി​യ സം​വി​ധാ​നം. ദു​ബാ​യ് ഇ​ല​ക്‌ട്രി​സി​റ്റി ആ​ന്‍​ഡ് വാ​ട്ട​ര്‍ അ​തോ​റി​റ്റി സ​ജ്ജ​മാ​ക്കി​യ​ത്. ബി​ല്‍ കൂ​ടാ​ന്‍ കാ​ര​ണം വെ​ള്ളം ചോ​ര്‍​ച്ച​യാ​ണെ​ങ്കി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മൊ​ബൈ​ലി​ല്‍ മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​മെ​ത്തും. അ​സാ​ധാ​ര​ണ​മാം വി​ധം ഉ​പ​ഭോ​ഗം കൂ​ടുമ്പോ​ഴാ​ണ് മൊ​ബൈ​ല്‍ വ​ഴി മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. 

വൈ​ദ്യു​തി ഉ​പ​യോ​ഗ​വും ജ​ല ഉ​പ​യോ​ഗ​വും ത​രം​തി​രി​ച്ച്‌ അ​റി​യാ​നു​ള്ള സം​വി​ധാ​ന​വും ആ​പ്പി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ജ​ലം അ​മി​ത​മാ​യി പാ​ഴാ​കു​ന്ന​ത് ത​ട​യാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ദീ​വ സ്ട്രാ​റ്റ​ജി ആ​ന്‍​ഡ് ഗ​വ​ണ്‍​മെ​ന്‍​റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ്. പ്ര​സി​ഡ​ന്‍റ് ഖൗ​ല അ​ല്‍ മെ​ഹൈ​രി പ​റ​ഞ്ഞു. മീ​റ്റ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ ത​ക​രാ​ര്‍ ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നും ദീ​വ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ഴി​യും. എ​ന്നാ​ല്‍, അ​തി​ന് ശേ​ഷ​മു​ള്ള പൈ​പ്പു​ക​ളി​ലെ വെ​ള്ളം ചോ​രു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​ഭോ​ഗം കൂ​ടു​ന്ന​വ​ര്‍​ക്ക് മൊ​ബൈ​ല്‍ വ​ഴി മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും, ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള പൈ​പ്പു​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും,ദീ​വ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ള്‍ ക​മ്പ​നി​ക​ള്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Lets socialize : Share via Whatsapp