സൗ​ദി​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ച്ചു, അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

by International | 03-09-2020 | 2231 views

റി​യാ​ദ്: സൗ​ദി​യി​ല്‍ റി​യാ​ദി​ലെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​മാ​യ അ​തീ​ഖ​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് (47), ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​തീ​ഖ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്ന​ത്. സംഭ​വ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ 

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​മാ​ണി​തെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍​സ് വ​ക്താ​വ് വെ​ളി​പ്പെ​ടു​ത്തി. 

Lets socialize : Share via Whatsapp