'ക​​മോ​​ണ്‍ കേ​​ര​​ള' മ​​ഹാ​​മേ​​ള​​ക്ക്​ ഷാ​​ര്‍​​ജ​​യി​​ല്‍ ഉ​​ജ്ജ്വ​​ല തു​​ട​​ക്കം

by Sharjah | 26-01-2018 | 491 views

ഷാര്‍ജ: ഷാര്‍ജ ചേര്‍ത്ത് പിടിച്ചു, അറബ്​ മണ്ണില്‍ കേരളം വിരിഞ്ഞു. അ​​റ​​ബ്​ സ​​മൂ​​ഹ​​ത്തി​ന്‍റെ ഹൃ​​ദ​​യ​​ത്തി​​നു​​ള്ളി​​ലാ​​ണ്​ കേ​​ര​​ള​​ത്തി​ന്‍റെ സ്​​​ഥാ​​ന​​മെ​​ന്ന സ​​ത്യം ഊട്ടി​​യു​​റ​​പ്പി​​ച്ച്‌​ 'ക​​മോ​​ണ്‍ കേ​​ര​​ള' മ​​ഹാ​​മേ​​ള​​ക്ക്​ ഷാ​​ര്‍​​ജ​​യി​​ല്‍ ഉ​​ജ്ജ്വ​​ല തു​​ട​​ക്കം.

മ​​ല​​യാ​​ളി​​ക​​ളു​​ള്‍​​പ്പെ​​ടെ പ്ര​​വാ​​സി സ​​മൂ​​ഹ​​ത്തിന്‍റെ പ്രി​​യ​​ങ്ക​​ര​​നാ​​യ ഷാ​​ര്‍​​ജ ഭ​​ര​​ണാ​​ധി​​കാ​​രി​ ഷേയ്ഖ്​ ഡോ.​ ​സു​​ല്‍​​ത്താ​​ന്‍ ബി​​ന്‍ മു​​ഹ​​മ്മ​​ദ്​ അ​​ല്‍ ഖാ​​സി​​മി​​യു​ടെ ര​​ക്ഷ​ക​​ര്‍​​തൃ​​ത്വ​​ത്തി​​ല്‍ ഗ​​ള്‍​​ഫ്​ മാ​​ധ്യ​​മം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഇ​​ന്തോ-അ​​റ​​ബ്​ വാ​​ണി​​ജ്യ സാം​​സ്​​​കാ​​രി​​ക സൗ​​ഹൃ​​ദ മേ​​ള ഷാ​​ര്‍​​ജ കിരീ​​ടാ​​വ​​കാ​​ശി ശൈ​​ഖ്​ സു​​ല്‍​​ത്താ​​ന്‍ ബി​​ന്‍ മു​​ഹ​​മ്മ​​ദ്​ ബി​​ന്‍ സു​​ല്‍​​ത്താ​​ന്‍ അ​​ല്‍ ഖാ​​സി​​മി​ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​തു.

Lets socialize : Share via Whatsapp