ബ​ലി പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി യു​എ​ഇ​-യി​ലുള്ള 515 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും

by Abudhabi | 24-07-2020 | 695 views

അ​ബു​ദാ​ബി: യു​എ​ഇ​-യി​ലുള്ള 515 ത​ട​വു​കാ​രെ ബ​ലി പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി മോ​ചി​പ്പി​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ന്‍ സ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ ഉ​ത്ത​ര​വി​ട്ടു.

പല ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണി​വ​ര്‍. ഈ ത​ട​വുകരുടെ സാമ്പ​ത്തി​ക പി​ഴ​ക​ളും ക​ട​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടു ഒ​ത്തു​തീ​ര്‍​പ്പാ​ക്കും

Lets socialize : Share via Whatsapp