മസാജ് പാര്‍ലര്‍ റെയ്ഡ്: കുവൈറ്റില്‍ സ്ത്രീവേഷം കെട്ടിയ 30 പ്രവാസികള്‍ പിടിയില്‍

by International | 25-02-2020 | 755 views

കുവൈറ്റ്: കുവൈറ്റിലെ മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡില്‍ സ്ത്രീവേഷം കെട്ടിയ 30 പ്രവാസികള്‍ പിടിയില്‍ . അഹമ്മദി ഗവര്‍ണറേറ്റിലെ മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡിലാണ് സ്ത്രീ-പുരുഷ വേഷം കെട്ടിയ പ്രവാസികള്‍ പിടിയിലായത്.

ആരോഗ്യ നിയമം ലംഘിച്ചതിനാണ് ഇവര്‍ പിടിയിലായത്. ഇവരുടെ കൈവശം ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

പിടിയിലായവരില്‍ കൂടുതല്‍ പേരും ഫിലിപ്പൈനികളാണ്. 

Lets socialize : Share via Whatsapp