കു​വൈ​ത്തി​ലെ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക​ള്‍ നാളെ മു​ത​ല്‍ മൂ​ന്നു​ദി​വ​സം അ​വ​ധി​

by Business | 24-02-2020 | 1131 views

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക​ള്‍ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ ഫെ​ബ്രു​വ​രി 25 മു​ത​ല്‍ മൂ​ന്നു​ദി​വ​സം അ​വ​ധി​യാ​കു​മെ​ന്ന്​ ബാ​ങ്കി​ങ്​ അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ത്ത​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

വാ​രാ​ന്ത്യ അ​വ​ധി​കൂ​ടി ക​ഴി​ഞ്ഞ്​ മാ​ര്‍​ച്ച്‌​ ഒ​ന്നി​നാ​ണ്​ പി​ന്നീ​ട്​ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക. രാ​ജ്യ​ത്ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ പൊ​തു അ​വ​ധി​യും ഈ ​ക്ര​മ​ത്തി​ല്‍​ ത​ന്നെ​യാ​ണ്.

Lets socialize : Share via Whatsapp