ഷാര്‍ജ വിമാനത്താവളം കൂടുതല്‍ വികസനത്തിലേയ്ക്ക്

by Sharjah | 15-07-2017 | 769 views

ഷാര്‍ജ: ഇപ്പോള്‍ ഷാര്‍ജാ വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാവുന്നതിലും കൂടുതല്‍ യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്. എന്നാല്‍ 2027 ആകുമ്പോഴേക്കും രണ്ടരക്കോടി യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസനം. പുതിയ അറൈവല്‍ ടെര്‍മിനലിന്‍റെ നിര്മാമ്മാണമാണ് തുടങ്ങാന്‍ പോകുന്നത് . ഇതോടെ നിലവിലുള്ളവ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ മാത്രമായി മാറും.  ഡിസംബറില്‍  വിമാനത്താവളത്തിലേയ്ക്കുള്ള പുതിയ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകും.

Lets socialize : Share via Whatsapp