ബുര്‍ജ് ഖലീഫയില്‍ മിന്നലിന്‍റെ മണിമുത്തം

by General | 19-01-2020 | 377 views

ദുബൈ: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള കെ​​​ട്ടി​​​ട​​​മാ​​​യ ബു​​​ര്‍​​​ജ് ഖ​​​ലീ​​​ഫ​​​യി​​​ല്‍ മി​​​ന്ന​​​ലി​​​ന്‍റെ മ​​​ണി​​​മു​​​ത്തം!. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം പെ​​​യ്ത മ​​​ഴ​​​യ്ക്കി​​​ടെ​​​യാ​​​ണ് ദുബാ​​​യി​​യു​​ടെ അ​​​ഭി​​​മാ​​​ന​​​സ്തം​​​ഭ​​​മാ​​​യ ബു​​​ര്‍​​​ജ് ഖ​​​ലീ​​​ഫയില്‍ മി​​​ന്ന​​​ല്‍സ്പ​​​ര്‍​​​ശ​​​മേ​​​റ്റ​​​ത്. മ​​​ഴ​​​യും മി​​​ന്ന​​​ലും തീ​​​ര്‍​​​ത്ത ചാ‍‍യ​​​ക്കൂ​​​ട്ട് പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ക്കി സൊ​​​ഹൈ​​​ബ് അ​​​ന്‍​​​ജും എ​​​ന്ന പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ര്‍ ഈ ​​​​ദൃ​​​ശ്യം ത​​​ന്‍റെ കാ​​​മ​​​റ​​​യി​​​ല്‍ ഭ​​​ദ്ര​​​മാ​​​ക്കി​​​യ​​​തോ​​​ടെ പി​​​റ​​​ന്ന​​​ത് പു​​​തു​​​വ​​​ര്‍​​​ഷ​​​ത്തി​​​ലെ വൈ​​​റ​​​ല്‍ ചി​​​ത്രം. ഏ​​​ഴു വ​​​ര്‍​​​ഷ​​​ത്തി​​​ലേറെ​​​യാ​​​യി താ​​​ന്‍ ഇ​​​ത്ത​​​ര​​​മൊ​​​രു നി​​​മി​​​ഷ​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സൊ​​​ഹൈ​​​ബ് പ​​​റ​​​ഞ്ഞു. മി​​​ന്ന​​​ല്‍ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള ബു​​​ര്‍​​​ജ് ഖ​​​ലീ​​​ഫ​​​യു​​​ടെ ചി​​​ത്രം നേ​​​ര​​​ത്തെ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വൈ​​​റ​​​ലാ​​​യി​​​ട്ടു​​​ണ്ട്.

Lets socialize : Share via Whatsapp