2019 വരെ മൂല്യ വർധിത നികുതി വൈകിപ്പിച്ച് രാജ്യങ്ങൾ 

by Business | 05-01-2018 | 450 views

2017-ൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗങ്ങൾ യു.എ.ഇ-യിൽ അംഗീകരിച്ച മൂല്യ വർധിത  നികുതി ബഹ്റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങി ഏതാനും ഗൾഫ് രാജ്യങ്ങൾ 2019 വരെ വൈകിപ്പിച്ചിരിക്കുകയാണ് .ഇതിൽ 2018 പകുതിയോടെ മാത്രമേ ഒമാനിൽ നികുതി നിരക്കുകൾ ഈടാക്കുകയുള്ളു .സിഗററ്റും ഊർജ പാനീയങ്ങളും ആണ് ഇതിൽ പ്രധാനമായുള്ളത് .

Lets socialize : Share via Whatsapp