85 ശതമാനം വരെ ഓഫറുകളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 

by Business | 04-01-2018 | 503 views

ദുബായ് : വെള്ളിയാഴ്ച ആരംഭിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ 85 ശതമാനം വരെ ഓഫറുകളുമായി സർപ്രൈസ് വിൽപ്പന. ജനപ്രിയ സ്പോർട്സ്, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ഹോം ആക്സസറി ലേബലുകൾ തുടങ്ങി അന്താരാഷ്ട്ര ബ്രാൻഡുകളുൾപ്പെടെയുള്ളവയുടെ  വിൽപ്പനയാണ് നടക്കുക .ഇബ്ൻ ബത്തൂത്ത മാളിൽ നടക്കുന്ന ഫെസ്റ്റിൽ ഓഫർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ലഭിക്കുക .

Lets socialize : Share via Whatsapp