ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍ ചാംപ്യന്‍മാര്‍

by Sports | 22-12-2019 | 2071 views

ദോഹ: ദോഹ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍ ചാംപ്യന്‍മാരായി. ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫഌമിങ്ങോയെയാണു 1- 0 ന് തോല്‍പ്പിച്ചത്. നിശ്ചിത 90 മിനിറ്റില്‍ ഗോള്‍ രഹിതമായി സമാപിച്ച കളിയില്‍ എക്‌സ്ട്രാ ടൈമിലെ ആദ്യപകുതിയിലെ ഒമ്പതാം മിനിറ്റില്‍ ഫിര്‍മിനോ നേടിയ ഗോളാണ് ലിവര്‍പൂളിന് വിജയം സമ്മാനിച്ചത്.

Lets socialize : Share via Whatsapp