ഗള്‍ഫ് രാജ്യത്ത് നിയമനം: ഒഡെപെക്ക് മുഖേന അപേക്ഷിക്കാം

by General | 20-12-2019 | 1067 views

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളില്‍ മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം eu@odepc.in എന്ന ഇ-മെയിലില്‍ ഡിസംബര്‍ 25-നകം അയക്കണം.

വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in . ഫോണ്‍: 0471-2329440/ 41/ 42/ 43/ 45.

Lets socialize : Share via Whatsapp