ലോ​ക ജൂ​നി​യ​ര്‍ വാ​ട്ട​ര്‍ പോ​ളോ ചാ​മ്പ്യ​ന്‍​ഷി​പ്​ ആ​രം​ഭി​ച്ചു

by Sports | 14-12-2019 | 1841 views

കു​വൈ​ത്ത്​ സി​റ്റി: ആ​ണ്‍​കു​ട്ടി​ക​ളു​ടെ ലോ​ക ജൂ​നി​യ​ര്‍ വാ​ട്ട​ര്‍ പോ​ളോ ചാ​​മ്പ്യ​ന്‍​ഷി​പ്പി​ന്​ കു​വൈ​ത്തി​ല്‍ തു​ട​ക്ക​മാ​യി. പാ​ര്‍​ല​മെന്‍റ്​ സ്​​പീ​ക്ക​ര്‍ മ​ര്‍​സൂ​ഖ്​ അ​ല്‍ ഗാ​നിം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ല്‍ ന​സ്​​ര്‍ വാ​ട്ട​ര്‍ സ്​​പോ​ര്‍​ട്​​സ്​ കോം​പ്ല​ക്​​സി​ല്‍ ന​ട​ക്കു​ന്ന ചാ​​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 20 ദേ​ശീ​യ ടീ​മു​ക​ള്‍ പ​​ങ്കെ​ടു​ക്കു​ന്നു. ഡി​സം​ബ​ര്‍ 20-ന്​ ​സ​മാ​പി​ക്കും.

ആ​ദ്യ ദി​വ​സം ഗ്രൂ​പ്​ സി​-യി​ല്‍ ഇ​റാ​ന്‍ കു​വൈ​ത്തി​നെ 15-7 സ്​​കോ​റി​നും ഇ​റ്റ​ലി അ​മേ​രി​ക്ക​യെ 18-11നും ​ഗ്രൂ​പ്​ എ​-യി​ല്‍ ക്രൊ​യേ​ഷ്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 15-6നും ​ജ​പ്പാ​ന്‍ ചൈ​ന​യെ 12-9നും​ ​ഗ്രൂ​പ്​ ബി​-യി​ല്‍ കാ​ന​ഡ ഈ​ജി​പ്​​തി​നെ 12-8നും ​സ്​​പെ​യി​ന്‍ ഹം​ഗ​റി​യെ 9-7നും ​തോ​ല്‍​പി​ച്ചു. ഗ്രൂ​പ്​ ഡി-യി​ല്‍ ഗ്രീ​സ്​ ആ​സ്​​ട്രേ​ലി​യ​യെ 16-9നും ​ന്യൂ​സി​ല​ന്‍​ഡ്​ ഉ​സ്​​​ബ​കി​സ്​​താ​നെ 22-6നും ​കീ​ഴ​ട​ക്കി. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ല്‍ കു​വൈ​ത്ത്​ കാ​യി​ക അ​തോ​റി​റ്റി മേ​ധാ​വി ഹ​മൂ​ദ്​ ഫു​ലൈ​തി​ഹ്, കു​വൈ​ത്ത്​ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ഉ​പ മേ​ധാ​വി മു​ഹ​മ്മ​ദ്​ ജാ​ഫ​ര്‍, ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ സ്വി​മ്മി​ങ്​ ഫെ​ഡ​റേ​ഷ​ന്‍ ​പ്ര​സി​ഡ​ന്‍റ്​ ജൂ​ലി​യേ സീ​സ​ര്‍ മാ​ഗ്​​ലി​യോ​ണ്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Lets socialize : Share via Whatsapp