ഷാര്‍ജ - കോഴിക്കോട് വിമാനം വൈകും

by Sharjah | 13-12-2019 | 950 views

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് പുറപ്പെടേണ്ട വിമാനം രാത്രി 10.20-ന് ആണ് പുറപ്പെടുക.

യാത്രക്കാരുടെ റിപ്പോര്‍ട്ടിങ് സമയം 7.20 ആക്കിയതായും അധികൃതര്‍ വ്യക്തമാക്കി. സമയം മാറിയത് അറിയാതെ എത്തിയ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ്സ് നല്‍കി വിശ്രമ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Lets socialize : Share via Whatsapp