ഗ​ള്‍​ഫ്​ ക​പ്പിന്‍റെ ഫൈ​ന​ല്‍ പോ​രാ​ട്ടം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന്​ ദു​ഹൈ​ലി​ലെ അ​ബ്​​ദു​ള്ള ബി​ന്‍ ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ല്‍

by Sports | 08-12-2019 | 835 views

ദോ​ഹ: 24ാം ഗ​ള്‍​ഫ്​ ക​പ്പിന്‍റെ ഫൈ​ന​ല്‍ പോ​രാ​ട്ടം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന്​ ദു​ഹൈ​ലി​ലെ അ​ബ്​​ദു​ള്ള ബി​ന്‍ ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. സൗ​ദി​യും ബ​ഹ്​​റൈ​നു​മാ​ണ്​ ഏ​റ്റു​മു​ട്ടു​ക. നേ​ര​ത്തേ ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ ഫൈ​ന​ല്‍ ന​ട​ക്കു​ക​യെ​ന്നാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ​യാ​ണ്​ വേ​ദി മാ​റ്റി​യ​ത്.

സെ​മി​യി​ല്‍ ഖ​ത്ത​റി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ സൗ​ദി ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്.
ഇ​റാ​ഖി​നെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ വീ​ഴ്​​ത്തി ബ​ഹ്​​റൈ​നും ഫൈ​ന​ലി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം തു​ട​രു​ന്ന സൗ​ദി, ബ​ഹ്​​റൈ​ന്‍, യു.​എ.​ഇ രാ​ജ്യ​ങ്ങ​ള്‍ ​കൂ​ടി ഗ​ള്‍​ഫ്​ ക​പ്പി​ല്‍ പ​​ങ്കെ​ടു​ത്ത​തോ​ടെ ഗ​ള്‍​ഫ്​ ക​പ്പി​ന്​ രാ​ഷ്​​ട്രീ​യ​പ്രാ​ധാ​ന്യം​ കൂ​ടി കൈ​വ​ന്നി​രു​ന്നു. ഉ​പ​രോ​ധ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന ഒ​രു മേ​ഖ​ല ടൂ​ര്‍​ണ​മെന്‍റി​ല്‍ ഈ ​രാ​ജ്യ​ങ്ങ​ള്‍ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ രാ​ജ്യാ​ന്ത​ര ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ലും യോ​ഗ്യ​താ ​മ​ത്സ​ര​ങ്ങ​ളി​ലും അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍ നി​ല​വി​ല്‍​ ത​ന്നെ പ​​ങ്കെ​ടു​ത്ത് ​വ​രു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര ന​യ​ത​ന്ത്ര നി​യ​മ​ങ്ങ​ളു​ടെ​യും കാ​യി​ക​ ന​യ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണി​ത്. എ​ന്നാ​ല്‍, ഗ​ള്‍​ഫ്​​ക​പ്പ്​ പോ​ലു​ള്ള ഖ​ത്ത​റി​ല്‍  ന​ട​ക്കു​ന്ന മേ​ഖ​ല​ത​ല ടൂ​ര്‍​ണ​മെന്‍റി​ല്‍ യു.​എ.​ഇ, ബ​ഹ്​​​റൈ​ന്‍, സൗ​ദി രാ​ജ്യ​ങ്ങ​ള്‍ പ​​ങ്കെ​ടു​ക്കു​ന്ന​ത്​ ഉ​പ​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ഞ്ഞു​രു​ക്ക​മാ​ണെ​ന്ന്​ വി​ല​യി​രു​ത്ത​ലു​ണ്ട്.

1970-ലാ​ണ്​ ഗ​ള്‍​ഫ്​​ക​പ്പ്​ ആ​രം​ഭി​ച്ച​ത്. ആ​ദ്യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ബ​ഹ്റൈ​നാ​യി​രു​ന്നു ജേ​താ​ക്ക​ള്‍. 1992, 2004, 2014 എ​ന്നീ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി ഖ​ത്ത​ര്‍ മൂ​ന്നു ത​വ​ണ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടി​രു​ന്നു. ര​ണ്ടു വ​ര്‍​ഷം കൂ​ടുമ്പോ​ഴാ​ണ്​ ചാ​മ്പ്യ​ന്‍​ഷി​പ്​ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ കു​വൈ​ത്തി​ല്‍ ന​ട​ന്ന ടൂ​ര്‍​ണ​മെന്‍റി​ല്‍ യു.​എ.​ഇ​-യെ തോ​ല്‍​പി​ച്ച ഒ​മാ​ന്‍ ജേ​താ​ക്ക​ളാ​യി​രു​ന്നു.

Lets socialize : Share via Whatsapp