കുവൈത്തില്‍ നിന്നുമുള്ള കണ്ണൂര്‍ ഗോ എയര്‍ വിമാനത്തിന്‍റെ സമയക്രമത്തില്‍ മാറ്റം

by International | 30-10-2019 | 442 views

കുവൈറ്റ്: കുവൈത്തില്‍ നിന്നുമുള്ള കണ്ണൂര്‍ ഗോ എയര്‍ വിമാനത്തിന്‍റെ സമയക്രമം നവംബര്‍ 14-ന് ശേഷം മാറ്റം. അതിനു മുന്‍പുള്ള ദിവസങ്ങളില്‍ മാറ്റമില്ല. പഴയ സമയം തന്നെ ആയിരിക്കും.

കണ്ണൂരിലേക്ക് നവംബര്‍ 14-ന് ശേഷം യാത്ര ചെയ്യുന്ന ഗോ എയര്‍ ടിക്കറ്റ് എടുത്ത ആളുകള്‍ ഓഫീസില്‍ ബന്ധപ്പെടുക.

കുവൈറ്റില്‍ നിന്നും രാത്രി 11:55 PM ന് പുറപ്പെട്ട് രാവിലെ 07:30 AM ന് കണ്ണൂരില്‍ എത്തിചേരുന്നു. തിരിച്ച്‌ കണ്ണൂരില്‍ നിന്നും രാത്രി 08:30 PM ന് പുറപ്പെട്ട് രാത്രി 11:00 PM ന് കുവൈറ്റില്‍ എത്തിച്ചേരും.

Lets socialize : Share via Whatsapp