T10 ലീഗില്‍ സെഞ്ച്വറി നേടുന്നവര്‍ക്ക് 88 ലക്ഷം രൂപയുടെ അപ്പാര്‍ട്ട്മെന്‍റ് ദുബായില്‍

by Sports | 15-12-2017 | 474 views

ന്യൂഡല്‍ഹി : T10 ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ച്വറി നേടുന്നയാള്‍ക്ക് ഏകദേശം 88 ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റ് ദുബായില്‍ സ്വന്തമാക്കാം. സമ്മാനം നല്‍കുന്നത് ദുബായിലെ ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. കൂടാതെ അര്‍ദ്ധസെഞ്ച്വറി നേടുന്ന ബാറ്റ്സ്മാന് ഹീബ്ലോ അല്ലെങ്കില്‍ റോളക്സ് ആഡംബര വാച്ചും സ്വന്തമാക്കാം.

Lets socialize : Share via Whatsapp