യു​എ​ഇ സം​ഗ​മം: കേ​ര​ള​ത്തി​ന് 10,000 കോ​ടി​യു​ടെ നി​ക്ഷേ​പവാ​ഗ്ദാ​നം

by General | 06-10-2019 | 306 views

ദു​​​ബാ​​​യ്: യു​​​എ​​​ഇ​​​-യി​​​ല്‍ ന​​​ട​​​ന്ന നി​​​ക്ഷേ​​​പ​​​ക സം​​​ഗ​​​മ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന് 10,000 കോ​​​ടി​​​യു​​​ടെ വാ​​​ഗ്ദാ​​​നം ല​​​ഭി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ഡി​​​.പി വേ​​​ള്‍​​​ഡ് 3,500 കോ​​​ടി, ആ​​​ര്‍.​​​പി ഗ്രൂ​​​പ്പ് 1,000 കോ​​​ടി, ലു​​​ലു ഗ്രൂ​​​പ്പ് 1,500 കോ​​​ടി, ആ​​​സ്റ്റ​​​ര്‍ ഗ്രൂ​​​പ്പ് 500 കോ​​​ടി, മ​​​റ്റു ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ക​​​ര്‍ 3,500 കോ​​​ടി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വാ​​​ഗ്ദാ​​​നം. ഇ​​​തി​​​ല്‍ ഡി.​​​പി വേ​​​ള്‍​​​ഡ് ഷി​​​പ്പിം​​​ഗ് ആ​​​ന്‍​​​ഡ് ലോ​​​ജി​​​സ്റ്റി​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ലും ആ​​​ര്‍.​​​പി ഗ്രൂ​​​പ്പ് ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ലും ലു​​​ലു റീ-​​​ടെ​​​യി​​​ല്‍ മേ​​​ഖ​​​ല​​​യി​​​ലും ആ​​​സ്റ്റ​​​ര്‍ ആ​​​രോ​​​ഗ്യ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​മാ​​​ണ് നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​ത്. 

കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് നി​​​ക്ഷേ​​​പം ആ​​​ക​​​ര്‍​​​ഷി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് ദു​​​ബാ​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​രം​​​ഭ​​​ക​​​രു​​​ടെ യോ​​​ഗ​​​വും ചേ​​​ര്‍​​​ന്നി​​​രു​​​ന്നു. പ്ര​​​വാ​​​സി സം​​​രം​​​ഭ​​​ക​​​ര്‍​​​ക്ക് വേ​​​ണ്ട സ​​​ഹാ​​​യം ന​​​ല്‍​​​കാ​​​ന്‍ ഉ​​​ന്ന​​​ത​​​ത​​​ല നി​​​ക്ഷേ​​​പ​​​ക കൗ​​​ണ്‍​സി​​​ല്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യി​​​ല്‍ ഉ​​​രു​​​ത്തി​​​രി​​​ഞ്ഞ ആ​​​ശ​​​യ​​​മാ​​​യി​​​രു​​​ന്നു പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ നി​​​ക്ഷേ​​​പം ആ​​​ക​​​ര്‍​​​ഷി​​​ക്കു​​​ക​​​യെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


സ്പീ​​​ക്ക​​​ര്‍ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍, ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍, നോ​​​ര്‍​​​ക്ക റൂ​​​ട്സ് വൈ​​​സ് ചെ​​​യ​​​ര്‍​​​മാ​​​ന്‍ എം.​​​എ. യൂ​​​സ​​​ഫ​​​ലി, പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഇ​​​ള​​​ങ്കോ​​​വ​​​ന്‍, ഡോ. ​​​ര​​​വി പി​​​ള്ള, ഡോ. ​​​ആ​​​സാ​​​ദ് മൂ​​​പ്പ​​​ന്‍, ഡോ. ​​​ഷം​​​ഷീ​​​ര്‍ വ​​​യ​​​ലി​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Lets socialize : Share via Whatsapp