പ്രവാസി യുവാവ് നാട്ടില്‍ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച്‌ മരിച്ചു

by General | 06-10-2019 | 431 views

ദു​ബൈ: പ്രവാസി മലയാളി നാട്ടില്‍ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച്‌ മ​രി​ച്ചു. ദു​ബൈ​യി​ല്‍ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന തി​രൂ​ര്‍ വ​ലി​യ​പാ​ടം വെ​സ്​​റ്റ്​ മീ​ന​ട​ത്തൂ​ര്‍ പു​ളി​ക്ക​ല്‍ പ​രേ​ത​നാ​യ ഹം​സ​യു​ടെ മ​ക​ന്‍ ഷ​റ​ഫു​ദ്ദീ​ന്‍ (33) ആ​ണ് മ​രി​ച്ച​ത്. ആ​റു വ​ര്‍ഷ​ത്തോ​ള​മാ​യി സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ ജോ​ലി ചെ​യ്​​തു​വ​രിക​യാ​ണ്.

അ​വ​ധി​ക്ക്​ നാ​ട്ടിലെത്തിയ ഷ​റ​ഫു​ദ്ദീ​ന്‍ മ​ഞ്ഞ​പ്പി​ത്തം പി​ടി​പെ​ട്ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മാ​താ​വ്: ഖ​ദീ​ജ. ഭാ​ര്യ: മു​ബ​ഷി​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ന്‍വ​ര്‍, ഷ​രീ​ഫ, പ​രേ​ത​നാ​യ ഷാ​ഹു​ല്‍ ഹ​മീ​ദ്.

Lets socialize : Share via Whatsapp