ഷാര്‍ജയില്‍ ശിതീകരിച്ച നടപ്പാത ഒരുങ്ങും

by Sharjah | 11-12-2017 | 539 views

ഷാര്‍ജ: ഷാര്‍ജയില്‍ ശിതീകരിച്ച നടപ്പാത ഒരുങ്ങും. യു.എ.ഇ-യിൽ ഇനി വരുന്ന അഞ്ച് മാസ കലയളവിൽ കൊടും വേനലാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങാൻ തന്നെ കൂട്ടാക്കാത്ത അവസ്ഥയെ കണക്കിലെടുത്താണ് ശിതീകരിച്ച നടപാതകൾ ഒരുക്കി ജനജീവിതം ആരോഗ്യ പൂർണമാക്കാനുള്ള ആഹ്വാനം സുൽത്താൻ നടത്തിയിരിക്കുന്നത്.

latest dubai malayalam news, exclusive gulf news

വീടകങ്ങൾ വായനശാലകളാക്കി സാംസ്​കാരിക വെളിച്ചം പടർത്തുക എന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആഹ്വാനം ലോകശ്രദ്ധ കൈവരിച്ചിരുന്നു. എന്നാൽ ശീതീകരിച്ച നടപാതകൾ ഒരുക്കി ജനജീവിതം ആരോഗ്യ പൂർണമാക്കാനുള്ള ആഹ്വാനവും കഴിഞ്ഞ ദിവസം അദ്ദേഹം നൽകിയിരിക്കുകയാണ്.

Lets socialize : Share via Whatsapp