യന്ത്രത്തകരാര്‍: ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

by Travel | 27-09-2019 | 599 views

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ ഐ 963 നമ്പര്‍ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരായ 217 പേരെ ഹോട്ടലിലേക്കു മാറ്റി.

വ്യാഴാഴ്ച വൈകീട്ട് 6.23-ന് പുറപ്പെട്ട വിമാനം അരമണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കുകയായിരുന്നു.

Lets socialize : Share via Whatsapp