മ​സ്​​ക​ത്ത്; വീ​ടി​ന്​ തീ​പി​ടി​ച്ച്‌​ ഒ​രാ​ള്‍ മ​രി​ച്ചു

by International | 14-09-2019 | 336 views

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ വി​ലാ​യ​ത്തി​ല്‍ വീ​ടി​ന്​ തീ​പി​ടി​ച്ച്‌​ ഒ​രാ​ള്‍ മരണപ്പെട്ടു. ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം ന​ട​ന്ന​തെ​ന്ന്​ സി​വി​ല്‍ ഡി​ഫ​ന്‍​സ്​ ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു. വീ​ടി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ മ​റ്റ്​ നാ​ലു​പേ​രെ ര​ക്ഷി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​പ​ക​ട​ത്തിന്‍റെ ​വി​ശ​ദ വി​വ​ര​ങ്ങ​ളോ മ​രി​ച്ച​യാ​ള്‍ ഏ​ത്​ രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ഇതുവരെ ല​ഭ്യ​മ​ല്ല.

Lets socialize : Share via Whatsapp