ത​ബൂ​ക്കി​ല്‍ ഏ​ഴാ​മ​ത്​ പു​ഷ്​​പ- ഫ​ല- സ​സ്യ മേ​ള ആരംഭിച്ചു

by Entertainment | 21-07-2019 | 2463 views

ത​ബൂ​ക്ക്​: ത​ബൂ​ക്കി​ല്‍ ഏ​ഴാ​മ​ത്​ പു​ഷ്​​പ- ഫ​ല- സ​സ്യ മേ​ള തുടങ്ങി . അ​മീ​ര്‍ ഫ​ഹ​ദ്​ ബി​ന്‍ സു​ല്‍​ത്താ​ന്‍ ഗാ​ര്‍​ഡ​നി​​ലൊ​രു​ക്കി​യ മേ​ള​യി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന പുഷ്പങ്ങളാണ് ​ പ്ര​ദ​ര്‍​ശ​ന​ത്തി​നൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

മേ​ള​യോ​ട് ബന്ധപ്പെട്ട് ​ മേ​ഖ​ല​യി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ​ത​രം പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​മു​ണ്ട്. കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മാ​യി വി​വി​ധ ക​ലാ വി​നോ​ദ പ​രി​പാ​ടി​ക​ളും തയ്യാറാക്കിയിട്ടുണ്ട് . 8,152 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കീ​ഴി​ല്‍ വി​വി​ധ വ​ര്‍​ണ പൂ​ക്ക​ളാ​ല്‍ സജ്ജീകരിച്ച പു​ഷ്​​പ പ​ര​വ​താ​നി​യാ​ണ്​ മു​ഖ്യ ആ​ക​ര്‍​ഷ​ണം.

Lets socialize : Share via Whatsapp