കുവൈറ്റില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

by International | 20-07-2019 | 111 views

കുവൈറ്റ്: കുവൈറ്റില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും. രാത്രിയില്‍ താരതമ്യേന ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വാരാന്ത്യത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും നാവിഗേഷന്‍ പ്രവചന മേധാവി ധരാര്‍ അല്‍ അലി അറിയിച്ചു.

Lets socialize : Share via Whatsapp