ബഹ്‌റൈനില്‍ തീപിടിത്തം

by General | 17-07-2019 | 200 views

മനാമ: ബഹ്‌റൈനില്‍ തീപിടിത്തം. ജുഫൈറില്‍ മാലിന്യക്കൂനയ്ക്ക്​ അടുത്തായാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വിവരമറിഞ്ഞുടന്‍ സിവില്‍ ഡിഫന്‍സി​ന്‍റെ ആറോളം അഗ്​നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തുകയും ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു.

Lets socialize : Share via Whatsapp