പുതിയ വിമാന സര്‍വീസ് ആരംഭിച്ച്‌ എയര്‍ ഇന്ത്യ

by Travel | 17-07-2019 | 271 views

അബുദാബി: പുതിയ വിമാന സര്‍വീസ് ആരംഭിച്ച്‌ എയര്‍ ഇന്ത്യ. യുഎഇ-യിലെ ദുബായില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള വിമാന സര്‍വീസിനാണ് തുടക്കമിട്ടത്. ഇന്നലെ രാത്രി 8.15-ന് ദുബായില്‍ നിന്നു പുറപ്പെട്ട വിമാനം നിറയെ യാത്രക്കാരുമായാണ് പറന്നുയര്‍ന്നത്. കന്നി വിമാനത്തിലെ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള യാത്രയയപ്പും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.

Lets socialize : Share via Whatsapp