ഒമാനില്‍ പൊതുമാപ്പ് നല്‍കി

by International | 04-06-2019 | 467 views

ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് 478 തടവുകാര്‍ക്ക് പൊതു മാപ്പ് നല്‍കി. വെറുതെ വിട്ടവരില്‍ 240 പേര്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വിവിധ രാജ്യക്കാരായ വിദേശികളാണ്.

Lets socialize : Share via Whatsapp