കുവൈറ്റിലെ പൗരന്മാര്‍ക്ക് ഈദ് ആശംസ നേര്‍ന്ന് അമീര്‍

by General | 04-06-2019 | 541 views

കുവൈറ്റ്‌: കുവൈറ്റിലെ പൗരന്മാര്‍ക്ക് ഈദ് ആശംസ നേര്‍ന്ന് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. ലോ​ക മു​സ്​​ലിം​ക​ളു​ടെ ഇ​ട​യി​ല്‍ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ല്‍​ക്ക​ട്ടെ എ​ന്നും കുവൈറ്റിലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍ക്കും സ​ന്തോ​ഷ​ക​ര​മാ​യൊ​രു പെ​രു​ന്നാ​ളു​ണ്ടാ​ക​ട്ടെ എന്നും അമീര്‍ ആശംസിച്ചു .

കുവൈറ്റി​നെ ശ​ത്രു​ക്ക​ളു​ടെ കൈ​ക​ളി​ല്‍ നി​ന്ന് അ​ക​റ്റി​ നി​ര്‍ത്ത​ണ​മെ​ന്നും കുവൈറ്റി​നോ​ട് ശ​ത്രു​ത പു​ല​ര്‍​ത്തു​ന്ന​വ​ര്‍ക്ക് ന​ല്ല മ​ന​സ്സ് ന​ല്‍കാ​നും അ​മീ​ര്‍ പ്രാ​ര്‍​ഥി​ച്ചു

Lets socialize : Share via Whatsapp