ബഹ്‌റൈനില്‍ വച്ച്‌ തലശ്ശേരി സ്വദേശി മരണമടഞ്ഞു

by General | 29-05-2019 | 371 views

മനാമ: ബഹ്‌റൈനിലെ അല്‍ അയ്യാം പബ്‌ളിക്കേഷന്‍സ് പ്രസ്സിലെ ജീവനക്കാരനായിരുന്ന തലശ്ശേരി ചൊക്‌ളി സി പി റോഡില്‍ കാരക്കുനിയില്‍ അസീസ് (57) അന്തരിച്ചു.

തിങ്കളാഴ്ച രാത്രി തറാവിഹ് നമസ്‌കാരത്തിനു ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നലെ പുലര്‍ച്ചെ ആഹാരം കഴിക്കാനായി വിളിച്ചപ്പോഴാണ് ചലനമറ്റ നിലയില്‍ കണ്ടത്.

റുക്‌സാനയാണ് ഭാര്യ. മക്കള്‍-റിറോസ്, സയാന്‍.

Lets socialize : Share via Whatsapp