കുവൈറ്റില്‍ വാ​ഷി​ങ്​ മെ​ഷീ​നി​ൽ കു​ടു​ങ്ങി​യ കു​ട്ടി​യെ അ​ഗ്​​നി​ശ​മ​ന സേ​ന ര​ക്ഷി​ച്ചു

by International | 22-05-2019 | 318 views

കുവൈറ്റ് : കുവൈറ്റില്‍ വാ​ഷി​ങ്​ മെ​ഷീ​നി​ൽ കു​ടു​ങ്ങി​യ കു​ട്ടി​യെ അ​ഗ്​​നി​ശ​മ​ന സേ​ന ര​ക്ഷി​ച്ചു. പാ​ര​ഡൈ​സ്​ ഏ​രി​യ​യി​ൽ സ്വ​യം വാ​ഷി​ങ്​ മെ​ഷീ​നി​ൽ ക​യ​റി കു​ടു​ങ്ങി​യ കു​ട്ടി​യെ​യാ​ണ്​ അ​ർ​ദി​യ ഫ​യ​ർ സ്​​റ്റേ​ഷ​നി​ലെ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷി​ച്ച​ത്. കു​ട്ടി​യെ പ്ര​ത്യേ​ക ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച്​ പ​രി​ക്കൊ​ന്നും കൂ​ടാ​തെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി അ​ഗ്​​നി​ശ​മ​ന വ​കു​പ്പ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ഫാ​മി​ലെ വി​ത്തു​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്​​നി​ശ​മ​ന സേ​ന അ​ണ​ച്ചു .

Lets socialize : Share via Whatsapp