ദോഹയില്‍ റമദാന്‍ കായിക മേളയ്ക്ക് തുടക്കമായി

by Sports | 11-05-2019 | 2614 views

ദോഹ: ദോഹയില്‍ റമദാന്‍ കായിക മേളയ്ക്ക് തുടക്കമായി. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍റെ നേതൃത്യത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന കായിക മേളയാണിത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വൈവിധ്യമാര്‍ന്ന കായിക പരിപാടികളാണ് മേളയില്‍ സജ്ജമാക്കിയിരിക്കുന്നത്. മെയ് 17-ന് കായികമേളയ്ക്ക് പരിസമാപ്തിയാകും.

 
Lets socialize : Share via Whatsapp