യു.എ.ഇ - യിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്

by General | 02-11-2017 | 430 views

യു.എ.ഇ-യിലെ ഈ ആഴ്ചത്തെ കാലാവസ്ഥാ റിപ്പോര്‍ട്ട്. താപനില 13.4 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞു. പൊതുവേ കാലാവസ്ഥ സാധാരണ രീതിയില്‍ തുടരുമെന്നും ഉച്ചയ്ക്ക് ശേഷം മൂടപ്പെട്ട അന്തരീക്ഷമാകും ഉണ്ടാകുകയെന്നും രാത്രി കാലങ്ങളിലും വെള്ളിയ്ഴ്ചയിലും ഈര്‍പ്പത്തിന്‍റെ അളവ് കൂടാന്‍ സാധ്യത ഉള്ളതിനാല്‍ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ജാഗ്രതയായിരിക്കണമെന്നും കലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Lets socialize : Share via Whatsapp