പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ അല്‍റായ് പക്ഷി മാര്‍ക്കറ്റ് വീണ്ടും തുറന്നു

by Business | 31-03-2019 | 789 views

കുവൈത്ത്: പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും അടച്ചുപൂട്ടുകയും ചെയ്ത അല്‍റായ് പക്ഷി മാര്‍ക്കറ്റ് വീണ്ടും തുറന്നു.

ആമാശയ സംബന്ധമായ രോഗം കാരണം അല്‍റായ് മാര്‍ക്കറ്റില്‍ പക്ഷികള്‍ ചാവുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവയെ കൊന്നൊടുക്കാന്‍ സംയുക്ത സമിതി തീരുമാനിച്ചത്.

Lets socialize : Share via Whatsapp