2022 ലോകകപ്പില്‍ 48 ടീമുകള്‍ക്ക് പങ്കെടുക്കാമെന്ന് ഫിഫ... അന്തിമതീരുമാനം ജൂണില്‍ നടക്കുന്ന യോഗത്തിലെന്ന് ഫിഫ ഉന്നതാധികാര സമിതി

by Sports | 17-03-2019 | 1812 views

സൂറിച്ച്‌: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പില്‍ 48 ടീമുകള്‍ക്ക് പങ്കെടുക്കാമെന്ന് ഫിഫയുടെ പഠനം.

നിലവില്‍ 32 ടീമുകളാണ് പങ്കെടുക്കുന്നതെന്നും, അയല്‍ രാജ്യങ്ങള്‍ വേദി അനുവദിച്ചാല്‍ 48 ടീമുകളെ പങ്കെടുപ്പിക്കാമെന്നും, ഇതില്‍ അന്തിമതീരുമാനം ജൂണില്‍ നടക്കുന്ന യോഗത്തില്‍ കൈക്കൊള്ളുമെന്നും മിയാമിയില്‍ ചേര്‍ന്ന ഫിഫ ഉന്നതാധികാര സമിതി വ്യക്തമാക്കി.

 

Lets socialize : Share via Whatsapp