കുവൈത്തിലെ സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്ന് അവിവിവാഹിതരെ ഒഴിപ്പിക്കാന്‍ കുവൈത്ത് മുന്‍സിപ്പാലിറ്റി

by International | 16-03-2019 | 627 views

കുവൈത്തിലെ സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്ന് അവിവാഹിതരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുന്‍സിപ്പാലിറ്റി അഫയേഴ്സ് മന്ത്രി ഫഹദ് അല്‍ ഷുഹാല വ്യക്തമാക്കി .

ജലിബ് അല്‍ ഷുവൈക്കിലെ എല്ലാ അഴിമതി ലംഘനങ്ങളും തുടച്ചു നീക്കാന്‍ മുന്‍സിപ്പാലിറ്റി നടപടി സ്വീകരിച്ചു. ഇതിന്‍റെ ഭാഗമായി സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്നും ബാച്ചിലേഴ്സിനെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

Lets socialize : Share via Whatsapp