ഖത്തറിന്‍റെ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ വിജയമാഘോഷിക്കാന്‍ സൂഖ് വാഖിഫില്‍ പുതിയ കലാരൂപം സ്ഥാപിച്ചു

by Sports | 05-02-2019 | 882 views

ഖത്തര്‍ : സൂഖ് വാഖിഫില്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ ഖത്തറിന്‍റെ വിജയം ആഘോഷിക്കാന്‍ പുതിയ കലാരൂപം സ്ഥാപിച്ച്‌ ഖത്തര്‍ മ്യൂസിയം. വലിയ തള്ളവിരലിന്‍റെ മാതൃകയിലുള്ള ലേ പുസ് എന്ന കലാരൂപം ഫ്രഞ്ച് ആര്‍ട്ടിസ്റ്റായ സെസാര്‍ ബെല്‍ഡചിനിയുടെ സൃഷ്ടിയാണ്. ബെല്‍ഡചിനിയുടെ ഏറ്റവും ശ്രദ്ധേയമായ കലാസൃഷ്ടികളിലൊന്നാണു ലേ പുസ്.

Lets socialize : Share via Whatsapp