ഷാര്‍ജയില്‍ വാഹനപാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിക്കില്ല

by Sharjah | 01-02-2019 | 926 views

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനപാര്‍ക്കിങ് നിരക്ക് കൂട്ടില്ല. ഷാര്‍ജ മുനിസിപ്പാലിറ്റിയാണ് നിരക്ക് വര്‍ധിപ്പിക്കില്ലായെന്ന് അറിയിച്ചത്. പൊതുപാര്‍ക്കിങ് മേഖലയില്‍ മണിക്കൂറിന് 2 ദിര്‍ഹം വീതം ഈടാക്കുന്നത് തുടരും. 2 മണിക്കൂറിന് 5 ദിര്‍ഹവും 3 മണിക്കൂറിന് 8 ദിര്‍ഹവും ആയിരിക്കും പാര്‍ക്കിങ് നിരക്ക്.

Lets socialize : Share via Whatsapp