സൗദിയിലെ പ്രഥമ രാജ്യാന്തര ഗോള്‍ഫ് ടൂര്‍ണമെന്‍റ് 31-ന് ആരംഭിക്കും

by Sports | 28-01-2019 | 881 views

ജിദ്ദ: സൗദിയിലെ പ്രഥമ രാജ്യാന്തര ഗോള്‍ഫ് ടൂര്‍ണമെന്‍റ് 31-ന് ആരംഭിക്കും. ലോക ഒന്നാം നമ്പര്‍ താരം ജസ്റ്റിന്‍ റോസ്, ഇയാന്‍ പോള്‍ട്ടര്‍, രണ്ടാം നമ്പര്‍ താരം ബ്രൂക്സ് കെപ്ക, മൂന്നാം നമ്പര്‍ താരം ഡസ്റ്റിന്‍ ഡസ്റ്റിന്‍ ജോണ്‍സണ്‍, അഞ്ചാം നമ്പര്‍ താരം ബ്രൈസണ്‍ ഡിഷാംബൊ, നിരവധി തവണ ലോക ചാംപ്യനായ ഏര്‍ണി എല്‍സ് എന്നിവര്‍ പങ്കെടുക്കും. 35 ലക്ഷം ഡോളറാണ് സമ്മാനത്തുക.

Lets socialize : Share via Whatsapp