ഏ​ഷ്യ​ന്‍ ക​പ്പ്: യു.​എ.​ഇ ക്വാ​ര്‍​ട്ട​റി​ല്‍

by Sports | 22-01-2019 | 907 views

അബുദാബി : ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ അ​ധി​ക സ​മ​യ​ത്തേ​ക്ക്​ നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ കി​ര്‍​ഗി​സ്​​താ​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന്​ ഗോ​ളു​ക​ള്‍​ക്ക്​ തോ​ല്‍​പി​ച്ച്‌​ ആ​തി​ഥേ​യ​രാ​യ യു.​എ.​ഇ ഏ​ഷ്യ​ന്‍ ക​പ്പ്​ ഫു​ട്​​ബാ​ളിന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍. ഖ​മീ​സ്​ ഇ​സ്​​മാ​ഈ ​ല്‍, അ​ലി അ​ഹ്​​മ​ദ്​ മ​ബ്​​ഖൂ​ത്, അ​ഹ്​​മ​ദ്​ ഖ​ലീ​ലി എ​ന്നി​വ​ര്‍ നേ​ടി​യ ഗോ​ളു​ക​ളി​ലാ​ണ്​ യു.​എ.​ഇ​-യു​ടെ വി​ജ​യം. ജ​നു​വ​രി 25-ന്​ ​ആ​സ്​​ട്രേ​ലി​യ​ക്ക്​ എ​തി​രെ​യാ​ണ്​ യു.​എ.​ഇ​-യു​ടെ ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​രം.

Lets socialize : Share via Whatsapp