ഏഷ്യാ കപ്പ്‌ ഫുട്ബോളില്‍ ഇന്ന് ഇന്ത്യ യു.എ.ഇ- യെ നേരിടും

by Sports | 10-01-2019 | 1128 views

ഏഷ്യാ കപ്പ്‌ ഫുട്ബോളില്‍ ഇന്ന് ഇന്ത്യ യു.എ.ഇ-യെ നേരിടും. ആദ്യ കളിയില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തിരുന്നു. കഴിഞ്ഞ മത്സരത്തിന്‍റെ ആത്മവിശ്വാസത്തിലായിരിക്കും ഇന്ന് ഇന്ത്യ കളിക്കാന്‍ ഇറങ്ങുന്നത്. മല്‍സരം രാത്രി 9.30-ന്‌ സ്റ്റാര്‍ സ്പോര്‍ട്ട്സില്‍ തല്‍സമയം കാണാം.

Lets socialize : Share via Whatsapp