വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തി ബഹറിന്‍

by General | 10-01-2019 | 486 views

ബഹ്റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തി. ഈ മാസം 1-ന് പ്രാബല്യത്തില്‍ വന്ന വാറ്റിന്‍റെ പരിധിയിലാണ് വൈദ്യുതി, ജലസേവനങ്ങളെ ഉള്‍പ്പെടുത്തിയത്. വാറ്റ് നടപ്പിലാക്കുന്നതിലെ വീഴ്ചകള്‍ കണ്ടെത്താന്‍ അധികൃതര്‍ വിപണി പരിശോധനയും ശക്തമാക്കി. ജനുവരി ഒന്ന് മുതലാണ് മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നത്.

Lets socialize : Share via Whatsapp